പേഴുംകര മോഡൽ ഹൈസ്കൂളിലെ കലോത്സവം സെലസ്റ്റിയ 2കെ26 ഗാ യികയും സംഗീത സംവിധായകയും ഗാനരചയിതാവുമായ ഡോ. ശൈല രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
പേഴുംകര മോഡൽ ഹൈസ്കൂളിൽ
കലോത്സവം
പാലക്കാട്: പേഴുംകര മോഡൽ ഹൈസ്കൂളിലെ കലോത്സവം സെ ലസ്റ്റിയ 2കെ26 ആഘോഷം ഗായികയും സംഗീത സംവിധായക യും ഗാനരചയിതാവുമായ ഡോ. ശൈല രാധാകൃഷ്ണൻ ഉദ്ഘാ ടനം ചെയ്തു. ഹൗസടിസ്ഥാനത്തിൽ വിദ്യാർഥികൾ മത്സരങ്ങളി ൽ പങ്കെടുത്തു. പിടിഎ പ്രസിഡന്റ് കെ.എച്ച്. മുഹമ്മദ് ഷാജി അ ധ്യക്ഷത വഹിച്ചു.
നൂറുൽ ഹുദാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.പി. അലവി ഹാജി, സെക്രട്ടറി ഹൈദർ അലി, വൈസ് ചെയർമാൻ അബ്ദുസ ലാം, ജോയിന്റ് സെക്രട്ടറി അബ്ദുള്ള, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഡി.എം. ഷെരീഫ്, മാനേജർ എൻ.പി. മുഹമ്മദ് അഷറഫ്, എം. സു
ലൈമാൻ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ എം.പി. പുഷ്പരാ ജ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ പി.എം. ബഷീർ നന്ദിയും പ റഞ്ഞു. നുസൈബർ ടീച്ചർ, ഹൗസ് ഇൻചാർജസ് എന്നിവർ നേ തൃത്വം നൽകി.