News & Events

പൊതിച്ചോറ് വിതരണം

സ്നേഹപ്പൊതി   

മോഡൽ ഹൈസ്കൂളിൽ നിന്നൊരു കൈത്താങ്ങ്!
പേഴുംകര: സാമൂഹിക പ്രതിബദ്ധതയുടെയും കാരുണ്യത്തിൻ്റെയും മഹത്തായ മാതൃക സൃഷ്ടിച്ച് പേഴുംകരയിലെ മോഡൽ ഹൈസ്കൂൾ വിദ്യാർത്ഥികളും  സ്കൂളിലെ പ്രധാന ക്ലബ്ബുകളായ ജെആർസി (JRC), സ്കൗട്ട്‌സ് (Scouts), ഗൈഡ്‌സ് (Guides), എസ്ആർഡബ്ല്യു (SRW) എന്നിവ സംയുക്തമായി, പാലക്കാട് ജില്ലാ ഹോസ്പിറ്റലിലെ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും വേണ്ടി പൊതിച്ചോറ് വിതരണം നടത്തി.