നമ്മുടെ ലൈബ്രറിയിലേക്ക്
മോഡൽ ഫണ്ട് ഉപയോഗിച്ച്
പുതുതായി വാങ്ങിയ പുസ്തകങ്ങൾ പി. ടി. എ. പ്രസിഡന്റിൽ നിന്നും പ്രിൻസിപ്പൽ, ലൈബ്രേറിയൻ എന്നിവർ ഏറ്റുവാങ്ങുന്നു.
വായനയിലൂടെ
ആശയ വിനിമയ കഴിവുകൾ വളർത്താനും,
അറിവ് വർധിപ്പിക്കാനും, സമ്മർദ്ദം കുറക്കാനും, മനസ്സുകൾക്ക് സന്തോഷം നൽകാനും,ഭാവനയും സർഗ്ഗാത്മകതയും വളർത്താനും സഹായിക്കും. കുട്ടികളിൽ വായന ശീലം വളർത്തി വായനയുടെ മധുര ഫലങ്ങൾ ആസ്വദിക്കാൻ മോഡൽ കുരുന്നുകൾക്ക് കഴിയട്ടെ, ദൈവം അനുഗ്രഹിക്കുമാറാകട്ടെ
പ്രിൻസിപ്പൽ