പാലക്കാട് പേഴുംങ്കര മോഡൽ ഹൈസ്കൂളിൽ
ഇൻസ്പിറോ 2024 എന്ന പേരിൽ ഖുർആൻ ഫെസ്റ്റ് സംഘടിപ്പിച്ചു.
നൂറുൽ ഹുദാ ചാരിറ്റബിൾ ട്രസ്റ്റ് അംഗം പി.എച്ച് മഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു.
സമാധാനവും സന്തോഷവും നഷ്ടപെട്ട് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സമാധാന ജീവിതത്തിനും
ജീവിത വിശുദ്ധിക്കും ഖുർആൻ അനുസരിച്ച് ജീവിക്കണമെന്ന്
അദ്ദേഹം പറഞ്ഞു.
മോഡൽ ഹൈസ്കൂൾ പ്രിൻസിപ്പാൾ പുഷ്പരാജ് സാർ അധ്യക്ഷനായി
ഉമ്മർ മാഷ് ' മൻസൂർ മാഷ്
എന്നിവർ ആശംസകൾ നേർന്നു.
മോറൽ ഡിപ്പാർട്ട്മെൻ്റ് ഹെഡ്
ഷാഹുൽ ഹമീദ് മാഷ് സ്വാഗതവും
ഇൻസ്പിറോ കൺവീനർ ബീഫാത്തിമ ടീച്ചർ നന്ദിയും പറഞ്ഞു.