ഐ. പി. എച്ച് ഷോറൂം സന്ദർശിച്ചു
പേഴുംങ്കര മോഡൽ ഹൈസ് കൂൾ മോറൽ ക്ലബ്ബ് അംഗങ്ങൾ
വായനാവാരത്തോടനുബന്ധിച്ച്
പാലക്കാട് ഐ.പി.എച്ച് ഷോറൂം സന്ദർശിച്ചു.
പ്രസിദ്ധീകരണ വിഭാഗം മേധാവി അബ്ദുസ്സലാം മേപ്പറമ്പ് ' IPH ൻ്റെ പ്രത്യേകതകൾ വിശദീകരിച്ചു. ഷോറൂം ഇൻ ചാർജ് നൗഷാദ്
മലർവാടി പാലക്കാട് ഏരിയ കോഡിനേറ്റർ
അബ്ദുൽ നാസർ എന്നിവർ ആശംസകൾ നേർന്നു. മോറൽ ഡിപ്പാർട്ട്മെൻ്റ് ഹെഡ് ഷാഹുൽ ഹമീദ് മാഷ് സ്വാഗതവും
നൂറുൽ ഹുദാ ചാരിറ്റബിൾ ട്രസ്റ്റ് മാനേജർ മുഹമ്മദ് അഷ്റഫ് സമാപനവും നടത്തി
ഉമ്മർ മാഷ് ബീഫാത്തിമ ടീച്ചർ എന്നിവർ നേതൃത്വം നൽകി