News & Events

PTA General body meeting 2024

2024 ലെ അദ്ധ്യാപക രക്ഷാകർതൃ സംഘടനയുടെ ജനറൽ ബോഡി യോഗം  വരുന്ന ശനിയാഴ്ച 27 -7- 2024 ന് കൃത്യം  10 മണിക്ക് പേഴുങ്കര നൂർ മഹൽ ഓഡിറ്റോറിയത്തിൽ വെച്ച്  നടന്നു.
വിദ്യാഭ്യാസ വിദഗ്ധനും മോട്ടിവേഷണൽ സ്പീക്കറുമായ Dr.കമാലുദ്ദീൻ , പ്രിൻസിപ്പാൾ, അൽഷിഫ കോളേജ് ഓഫ് ആർട്സ് & സയൻസ് അവർകൾ രക്ഷിതാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു.
 പുതിയ പി. ടി .എ കമ്മിറ്റി അംഗങ്ങളുടെ  തിരഞ്ഞെടുപ്പ്  നടത്തി.
----------------------------------------