'വയനാടിന് കൈത്താങ് ' പദ്ധതിയിലേക്ക് കുട്ടികളുടെ സമ്പാദ്യം സംഭാവന നൽകിയ വിദ്യാർഥികൾ....
നമ്മുടെ സ്കൂളിലെ 6C യിൽ പഠിക്കുന്ന റുഫൈദ് സഹോദരിമാരായ ഷെസ മറിയം, അസ്മിയ ഫാത്തിമ എന്നിവർ തങ്ങളുടെ സമ്പാദ്യമായി കുടുക്കയിൽ സൂക്ഷിച്ച പണം 'വയനാടിന് കൈത്താങ്ങ്' എന്ന പദ്ധതിയിലേക്ക് പ്രിൻസിപ്പൽ പുഷ്പരാജ് എംപി അക്കാദമിക് ഡയറക്ടർ മുഹമ്മദ് ഷെരീഫ് D M, PTA പ്രസിഡന്റ് മുഹമ്മദ് അലി S എന്നിവർക്ക് കൈമാറുന്നു. PTA എക്സിക്യൂട്ടീവ് മെമ്പർമാരുടെ സാന്നിധ്യത്തിലായിരുന്നു ഇത് കൈമാറിയത്.